തീര്‍ഥാടക ബസ് മറിഞ്ഞ് ഒമ്പത് പേര്‍ക്കു പരുക്ക് സമയത്ത് ആംബുലന്‍സ് കിട്ടിയില്ലന്ന്...

0
ഗുരുവായൂരില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ഒമ്പത് പേര്‍ക്കു പരുക്ക്. പൊന്‍കുന്നം കാഞ്ഞിരപ്പള്ളി പാതയില്‍ താന്നിമൂട് വളവില്‍ ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപക ടം. പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി,പൊന്‍കുന്നം എന്നിവിടങ്ങളിലെ വിവിധ ആശുപത്രിക ളിലും രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ബസി ല്‍ നാല്‍പതോളം...

രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

0
കാഞ്ഞിരപ്പള്ളി:ദൈവവചനത്തിലും വിശുദ്ധ കൂദാശകളിലും അധിഷ്ഠിത മായ നവീകരണം ലക്ഷ്യമാക്കിക്കൊണ്ട് നടത്തുന്ന ഏഴാമത് കാഞ്ഞിരപ്പ ള്ളി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊ ണ്ടിരിക്കുന്നുവെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.സെന്റ് ഡൊമിനിക്‌സ് കത്തീ്ഡ്രല്‍ അങ്കണത്തില്‍ 28 മുതല്‍ ഡിസംബര്‍ രണ്ടു വരെ വൈകുന്നേരം നാലു മുതല്‍ രാത്രി 9.30 വരെയാണ്...

യുവാവിന് നേരേ ഗുഢാ ആക്രമണം: പോലീസുകാരനും പരിക്ക്

0
കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിന് നേരേ ഗുഢാ ആക്രമ ണം.പ്രതിയെ പിടിക്കാന്‍ ചെന്ന പോലീസുകാരനും ആക്രമണത്തില്‍ പരി ക്ക്. ആറു മാസം മുമ്പ് ഭാര്യയുടെ ചികില്‍സാ ആവിശ്യത്തിന് എന്ന് പറഞ്ഞാണ് വിഴിക്ക ത്തോട് സ്വദേശിയായ നൂര്‍ എന്ന പ്രവീണ്‍ വിഴിക്കത്തോട് ഡെക്കറേഷന്‍ കട നടത്തുന്ന രാജേഷിന്റെ...

പൗ​രോ​ഹി​ത്യ സു​വ​ര്‍​ണ ജൂ​ബി​ലി സ​മാ​പ​നം

0
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ മു​തി​ര്‍​ന്ന വൈ​ദി​ക​നാ​യ ഫാ. ​ജോ​സ് തെ​ക്കേ​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​നം വ​ഞ്ചി​മ​ല സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍ ന​ട​ന്നു.ജൂ​ബി​ലേറി​യ​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ നടന്ന കൃ​ത​ജ്ഞ​താ​ബ​ലി​ക്ക് വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ൽ, ഫാ. ​ആ​ന്‍റ​ണി ഉ​രു​ളി​യാ​നി​ക്ക​ൽ, ഫാ. ​ജോ​സ് ആ​ല​ഞ്ചേ​രി, ഫാ. ​തോ​മ​സ്...

സഹോദരങ്ങള്‍ക്കൊപ്പം പമ്പയ്ക്ക് പോകുവാനായെത്തിയ യുവതിക്ക് നേരെ പ്രതിക്ഷേധം.

0
സഹോദരങ്ങള്‍ക്കൊപ്പം പമ്പയ്ക്ക് പോകുവാനായെത്തിയ യുവതിക്ക് നേ രെ പൊന്‍കുന്നത്ത് പ്രതിക്ഷേധം.ആഡ്രാ നെല്ലൂര്‍ സ്വദേശി ഷൈലജയ്ക്ക് (30) നേരെയാണ് കര്‍മ്മസമിതി ബിജെപി പ്രവര്‍ത്തകരുടെ പ്രതിക്ഷേധമു ണ്ടായത്. https://youtu.be/swFB9osDBew ആന്ധ്രയില്‍ നിന്നും കെ എസ് ആര്‍ ടി സി ബസില്‍ പമ്പയിലേക്ക് സഹോദര ങ്ങള്‍ക്കൊപ്പം പോയ മുപ്പത് വയസുള്ള യുവതിക്ക് നേരെയാണ് പൊന്‍കു...

സെന്റ് ഡോമിനിക്സ് കോളേജ് രക്തദാന ക്യാമ്പ് നടത്തി 

0
കാഞ്ഞിരപ്പള്ളി:സെന്റ് ഡോമിനിക്സ് കോളേജ് എൻ.എസ്.എസ്. യൂണിറ്റ്,സ്വരുമ ചാ രിറ്റബിൾ‍ സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നട ത്തി.ഏകദേശം എഴുപത്തി അഞ്ചോളം വിദ്യാർത്ഥികൾ കോട്ടയം ജനറൽ ആശുപത്രിക്ക് രക്തം നല്കി. എൻ.എസ്. എസ് ഓഫീസർമാരായ പ്രൊഫ. മൈക്കിൾ ജോസഫ്,മേരി പിറ്റ്യൂണിയ, വിദ്യാർത്ഥി പ്രതിനിധി ഹരികൃഷ്ണൻ പി.എസ്,ആൻ‍ സാറാ...

ഐ.എച്ച്.ആര്‍.ഡി:ഓരുങ്കല്‍ക്കടവില്‍ 5.20 ഏക്കര്‍ ഭൂമി പുറമ്പോക്ക്

0
https://youtu.be/a_r-Q4GGvoI കാഞ്ഞിരപ്പള്ളി:പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ ഓരുങ്കല്‍ക്കടവില്‍ മണിലയാറിന്റെ തീരത്ത് 5.20 ഏക്കര്‍ ഭൂമി പുറമ്പോക്ക് ഭൂമിയാണെന്ന് കണ്ടെത്തി.സംബന്ധിച്ചുള്ള റി പ്പോര്‍ട്ട് താലൂക്ക് സര്‍വ്വേ ഓഫീസില്‍ നിന്നും പഞ്ചായത്തിന് ലഭിച്ചു.കാഞ്ഞിരപ്പള്ളി പ്ര വര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍.ഡി കോളേജിന് സ്ഥലം കണ്ടെത്തുന്നതിനായി ഭാഗമായി പഞ്ചായത്ത് നടത്തിയ അന്വേഷണത്തിലാണ് കൂവപ്പള്ളി വില്ലേജില്‍ ഓരുങ്കല്‍ക്കടവ് ഭാ...

നോവൽറ്റി ഫിലിം ക്ലബ്ബിനു സ്ഥിരം സിനിമാ സ്‌ക്രീൻ

0
വാഴൂർ : പുളിക്കൽകവല നോവറ്റിലൈബ്രറിയുടെ  ഫിലിം ക്ലബ്ബിനു ആധുനിക ശബ്ദ സം വിധാനങ്ങളോടെയുള്ള ഓപ്പൺ സിനിമാസ്‌ക്രിൻ യൂണിറ്റിന്റെ നിർമ്മാണം പൂർത്തീക രിച്ചു.ഇനി മുതൽ ഗ്രന്ഥശാലയുടെ അങ്കണത്തിൽ എല്ലാ ആഴ്ചയും ലോകോത്തര സിനി മകളുടെ പ്രദർശനവും സിനിമാ ചർച്ചകളും സംഘടിപ്പിക്കുമെന്നു ഗ്രന്ഥശാലയുടെ പ്രസി ഡന്റ്  അഡ്വ. ബെജു കെ...

അയ്യപ്പ സേവാ സമാജം അന്നദാന വിതരണം ആരംഭിച്ചു

0
അയ്യപ്പ സേവാ സമാജം എരുമേലിയിൽ നടത്തി വരുന്ന അന്നദാന വിതരണത്തിന്റെ ഉ ദ്ഘാടനം എരുമേലി പോലീസ് ഇൻസ്പെക്ടർ റ്റി.ഡി സുനിൽ കുമാർ നിർവ്വഹിച്ചു. എരുമേലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപത്ത് ദേവസ്വം ബോർഡ് സ്ഥലത്താ ണ് അന്നദാന വിതരണം നടത്തുന്നത്.കെ.എസ്.ആർ.ടി.സി ബസിൽ എരുമേലിയിൽ വ ന്നിറങ്ങുന്ന തീർഥാടകർക്ക്...

അംഗൻവാടി റോഡിന്റെ ഒന്നാംഘട്ട  ഉ ദ്ഘാടനം

0
കാഞ്ഞിരപ്പള്ളി:എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ യും ഗ്രാമ പഞ്ചായത്തിൽ നിന്ന് 1.5 ലക്ഷം രുപയും ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധ തിയിൽപ്പെടുത്തി 2 ലക്ഷം രൂപയും ചെലവഴിച്ച് പതിനൊന്നാം വാർഡിൽ പൂതക്കുഴി യിൽ വീതികൂട്ടി നിർമ്മിച്ച അംഗൻവാടി റോഡിന്റെ ഒന്നാംഘട്ട...