Category: ചരമം
ഭാര്യയും ഭർത്താവും ആറുമണിക്കൂർ വ്യത്യാസത്തിൽ മരിച്ചു
ഭാര്യ മരിച്ച് ആറുമണിക്കൂർ കഴിഞ്ഞപ്പോൾ ഭർത്താവും മരിച്ചു. വരിക്കയിൽ ലൂസി എബ്രഹാം(68) ശനിയാഴ്ച വൈകീട്ട് നാലിന് മരിച്ചു. ഭർത്താവ് എബ്രഹാം സെ ബാസ്റ്റിയൻ(അപ്രേച്ചൻ-74) ശനിയാഴ്ച രാത്രി 10നും മരിച്ചു. പൊന്തൻപുഴ തകിടിയേൽ കുടുംബാംഗമാണ് എബ്രഹാം. [more…]
ഉംറയ്ക്കു പോയ മുണ്ടക്കയം സ്വദേശി മദീനയിൽ കുഴഞ്ഞ് വീണു മരിച്ചു
മുണ്ടക്കയം: പൈങ്ങണ , തടത്തിൽ പരീത് ഖാൻ ( 79) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് സൗദി സമയം എട്ടു മണിയോടെയാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച ഭാര്യ യും ബന്ധുക്കളുമൊപ്പം മക്കയിലെത്തിയ ഇദ്ദേഹം ഉംറ [more…]
ഫാ. പോള്‍ വാഴപ്പനാടി നിര്യാതനായി
കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ. പോള്‍ വാഴപ്പനാടി (90) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകള്‍ വ്യാഴം (നവംബര്‍ 14) രാവിലെ 8.45 ന് ആനക്ക ല്ലി ലുള്ള തോമാച്ചന് വാഴപ്പനാടിയുടെ ഭവനത്തില്‍ ആരംഭിക്കുന്നതും ആനക്കല്‍ സെന്റ് [more…]
കവിയൂർ പൊന്നമ്മ (80) അന്തരിച്ചു
അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവർന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, [more…]
ഭർത്താവ് മരിച്ചു 15-ാം നാൾ ഭാര്യയും മരിച്ചു
ഭർത്താവ് മരിച്ചു 15 മത്തെ ദിവസം ഭാര്യയും മരിച്ചു. ചേനപ്പാടി പാട്ടാളിൽ കെ പി പത്മജകുമാരി (78) വെള്ളിയാഴ്ച പുലർച്ചേയാണു് അന്തരിച്ചത്. സംസ്ക്കാരം ശനി യാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും. ഇവരുടെ ഭർത്താവ് [more…]
കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ. ജോയി ജോസഫ് ചിറ്റൂർ സംസ്കാരം തിങ്കളാഴ്ച്ച
കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ. ജോയി ജോസഫ് ചിറ്റൂർ (84) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച്ച (സെപ്റ്റംബർ 2) രാവിലെ 9.00 മണിക്ക് കുമരകത്തുള്ള ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് കുമരകം നവ നസ്രത്ത് ഹോളി [more…]
കൃഷിയെയും കര്‍ഷകരെയും അളവറ്റു സ്നേഹിച്ച കരിപ്പാപറമ്പില്‍ കെ.ടി. തോമസ് എന്ന പൂവഞ്ചി ടോമി (88) ഓര്‍മയായി
കൃഷിയെയും കര്‍ഷകരെയും അളവറ്റു സ്നേഹിച്ച കരിപ്പാപറമ്പില്‍ കെ.ടി. തോമസ് എന്ന പൂവഞ്ചി ടോമി (88) ഓര്‍മയായി. മുന്‍പ് കൊക്കൊ കര്‍ഷകര്‍ വിലയിടിവില്‍ പ്രതിസന്ധിയിലായപ്പോള്‍ കാംകോ കമ്പനി തുടങ്ങി കര്‍ഷകരില്‍നിന്ന് കൊക്കോ സംഭരിക്കാന്‍ മുന്നോട്ടിറങ്ങി. പാരമ്പര്യമായി [more…]
വിട പറഞ്ഞത് കാഞ്ഞിരപ്പളളിയുടെ ആരോഗ്യരംഗത്തെ മാർഗ്ഗദർശി
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ 1981 മുതൽ 1990 വരെ ഡയറക്ടറായി സേവനം ചെയ്ത ഫാ. ജോസഫ് മഞ്ഞനാനിക്കൽ സി.എം.ഐ (86) നി ര്യാതനായി. മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്റർ ആരംഭിച്ചതും, മേരീക്വീൻസ് [more…]
ഫാ. ജോസഫ് നെടുംതകിടി നിര്യാതനായി
കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ. ജോസഫ് നെടുംതകിടി (91) നിര്യാതനായി. മൃതസംസ്കാരo തിങ്കളാഴ്ച്ച രാവിലെ 9.30 ന് പുത്തൻകൊരട്ടി സെൻ്റ് ജോസ ഫ് പള്ളിയിൽ. ഞായാറാഴ്ച ( ജൂലൈ 21) വൈകുന്നേരം 4.00 മണി [more…]
കാഞ്ഞിരപ്പള്ളിയുടെ ജനകീയ ഡോക്ടർ ഓര്‍മയായി
കാഞ്ഞിരപ്പള്ളിക്കാരുടെ ജനകീയ ഡോക്ടറായിരുന്ന മേരിമാതാ ആശുപത്രി ഉടമ ഡോ. ജോസ് ജോണ്‍ കോക്കാട്ട് ഓര്‍മയായി. കാഞ്ഞിരപ്പള്ളിയിലെ ആതുര സേവനരംഗത്ത് സാധാരണക്കാരുടെ മനസില്‍ ഇടംപിടിച്ച ഡോക്ടര്‍മാരാണ് ജോസ് ജോണും ഭാര്യ ലിസിയമ്മ ജോസും. അര നൂറ്റാണ്ടു [more…]
