Category: ക്രൈം
മദ്യം നൽകിയശേഷം ആസിഡ് ഒഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പൊന്തന്‍പുഴ വനത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു. കോട്ട യം പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടില്‍ പി.കെ. സുമിത്ത് (സ ച്ചു, 27) ആണ് മരിച്ചത്. ആക്രമണത്തിൽ സാരമായ പരിക്കേറ്റ സുമിത് [more…]
നിരന്തര കുറ്റവാളിയെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി
കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി കാഞ്ഞിരപ്പള്ളി മേച്ചേരിത്താഴെ വീട്ടിൽ അംബ്രൂ എന്ന് വിളിക്കുന്ന അബ്ദുള്‍ റഫീഖ് (22)നെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേ ക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി [more…]
വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ഭർത്താവിനോടുള്ള വിരോധത്താൽ വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമി ച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.കൂവപ്പള്ളി കളപ്പുരക്കൽ വീട്ടിൽ അമൽ കെ.എഫ് (25) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സു ഹൃത്തുക്കളും [more…]
കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തു ഓട്ടോറിക്ഷ ഡ്രൈവർ മരിച്ച നിലയിൽ
കാഞ്ഞിരപ്പള്ളി പൂതക്കുഴി അമാൻ നഗറിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെ ത്തിയത്. കല്ലോലപ്പറമ്പിൽ റസാഖിന്റെ മകൻ ഇസ്ഹാഖ് (33) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആണ് സംഭവം. കാഞ്ഞിരപ്പള്ളി പോലീസ് സംഘം സ്ഥലത്തെ ത്തി [more…]
കോരുത്തോട് സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
മുണ്ടക്കയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറ സ്റ്റ് ചെയ്തു. കോരുത്തോട് മടുക്ക റാക്കപ്പതാൽ ഭാഗത്ത് ചൂരനോലിയിൽ വീട്ടിൽ അജു രാജ് (21) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ [more…]
മുണ്ടക്കയം ഇളംകാട് സ്വദേശിയായ പെൺകുട്ടിയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മുണ്ടക്കയം ഇളംകാട് സ്വദേശിയായ പെൺകുട്ടിയെ കോട്ടയത്തു ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി മുണ്ടക്കയം ഇളംകാട് സ്വദേശിയായ പെൺകുട്ടിയെ കോട്ടയം നഗരമധ്യത്തിലെ ഹോ സ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി ജില്ലാ ആശുപത്രിയ്ക്ക് എതിർവശത്തുള്ള ഹോണസ്റ്റി ലേഡീസ് [more…]
കൈക്കൂലി വാങ്ങുന്നതിനിടെ കടുത്തുരുത്തി ഞീഴൂർ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയില്‍
കൈക്കൂലി വാങ്ങുന്നതിനിടെ കടുത്തുരുത്തി ഞീഴൂർ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയില്‍. കടുത്തുരുത്തി അറുന്നൂറ്റിമംഗലം മങ്ങാട് കമ്ബനിപ്പടി കുറുമുള്ളീല്‍ ജോ ർജ് ജോണിനെയാണ് (52) വിജിലൻസ് കോട്ടയം ഡിവൈഎസ്പി രവികുമാറും സംഘ വും അറസ്റ്റ് ചെയ്തത്. [more…]
ഫോണിൽ നഗ്ന വീഡിയോകള്‍ പകർത്തി; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതി പിടിയിൽ
മുണ്ടക്കയത്തിന് സമീപം കൊക്കയാര്‍ വെമ്പ്ലി വടക്കേമലയിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഫോണിൽ നഗ്ന വീഡിയോകള്‍ പകർത്തി ഭീഷണിപ്പെ ടുത്തി പണവും സ്വർണവും തട്ടി; പ്രതി പിടിയിൽ.ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവ തിയെ [more…]
നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മാതാവ് അറസ്റ്റിൽ
പൊൻകുന്നം : നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ 18 വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലാ യി. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പിൽ വീട്ടിൽ കുഞ്ഞുമോൾ എന്ന് വി ളിക്കുന്ന ഓമന [more…]
അയൽവാസികൾ തമ്മിൽ സംഘർഷം: രണ്ടുപേരെ അറസ്റ്റ് ചെയ്തു
മുണ്ടക്കയം : അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇരുകൂട്ടരെ യും പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ മാത്തുമല സ്വദേശികളായ പനമറ്റം പുരയിട ത്തിൽ വീട്ടിൽ രാജേഷ് പി.എൻ (43), പുതുപ്പറമ്പിൽ വീട്ടിൽ ബിജോ ഫിലിപ്പ് [more…]
