Category: നാട്ടുവിശേഷം
ഇരുട്ടിലായി കാഞ്ഞിപ്പള്ളി സിവിൽ സ്റ്റേഷൻ ജംഗ്ഷൻ
ഇരുട്ടിലായി കാഞ്ഞിപ്പള്ളി സിവിൽ സ്റ്റേഷൻ ജംഗ്ഷൻ. രാത്രി കാലങ്ങളിൽ അപകടങ്ങൾക്ക് അപകടങ്ങൾക്ക് വഴിവെക്കുന്നു. കിഴക്കൻ മലയോര മേഖലയിലെ പ്രധാന ടൗണുകളിലൊന്നായ കാഞ്ഞിരപ്പള്ളിയിൽ, ഭരണസിരാകേന്ദ്രമായ സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ രാത്രി കാലത്ത് ഇരുട്ടി ൽ. രാത്രി [more…]
കാത്ത് ലാബിലേയ്ക്ക് താത്ക്കാലികമായി രണ്ട് ഡോക്ടര്‍മാരെ നിയമിച്ചുകൊണ്ട് ഉത്തരവായി
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി കാത്ത് ലാബിലേയ്ക്ക് താത്ക്കാലികമായി രണ്ട് ഡോക്ടര്‍മാരെ നിയമിച്ചുകൊണ്ട് ഉത്തരവായി. ശബരിമല മണ്ഡല മകരവിള ക്ക് കാലം ആരംഭിക്കാനിരികെ കാത്ത് ലാബിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാനാണ് ഡോക്ടര്‍മാരെ നിയമിച്ചത്. ഇവിടെ പ്രവര്‍ത്തനമനുഷ്ഠിച്ചുകൊണ്ടിരുന്ന രണ്ടു [more…]
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിക്ക് എൻ.എ.ബി.എച്ച് അംഗീകാരം
കാഞ്ഞിരപ്പളളി: ആരോഗ്യ രംഗത്ത് ദേശീയ ഗുണനിലവാരത്തിനുള്ള നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (എൻ.എ.ബി.എച്ച് – അഞ്ചാം എഡിഷൻ) അംഗീകാരം കരസ്ഥമാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ. രോഗികളുടെ [more…]
കാഞ്ഞിരപ്പള്ളി തമ്പലക്കാട് മഞ്ചക്കുഴി റോഡില്‍ ടാറിങ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ട് ഗതാഗതം താറുമാറായി
കാഞ്ഞിരപ്പള്ളി തമ്പലക്കാട് മഞ്ചക്കുഴി റോഡില്‍ ടാറിങ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ട് ഗതാഗതം താറുമാറായി. കാഞ്ഞിരപ്പള്ളി മുതല്‍ മഞ്ചക്കുഴി വരെയുള്ള 12 കിലോ മീറ്റര്‍ ഭാഗത്താണ് വിവിധയിടങ്ങളില്‍ കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇരുവശങ്ങളിലും കാട് കയറിക്കിടക്കുന്ന റോഡില്‍ [more…]
ദുരന്തനിവാരണ നിയമപ്രകാരം വെട്ടിമാറ്റിയ മരക്കഷണങ്ങൾ നീക്കം ചെയ്യാൻ നടപടിയില്ല
ദുരന്തനിവാരണ നിയമപ്രകാരം വെട്ടിമാറ്റിയ മരക്കഷണങ്ങൾ നീക്കം ചെയ്യാൻ നടപടിയില്ല. നിന്ന് തിരിയാൻ ഇടമില്ലാതെ കാഞ്ഞിരപ്പള്ളി ഇടക്കു ന്നം വില്ലേജോഫീസ് പരിസരം. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഇടക്കുന്നം വില്ലേജോഫീസ് പരിസരത്ത് നിന്ന തേക്ക്, മഹാഗണി ഇനങ്ങളിൽപ്പെട്ട [more…]
ഐറിസ് സ്‌കാനർ ഉപയോഗിച്ച് മസ്റ്ററിംഗ് നടത്തുന്നു
എ എ വൈ,പി.എച്ച്.എച്ച് (മഞ്ഞ, പിങ്ക് ) റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങൾക്ക് വിരലടയാളം പതിയാത്തവരുടേത് ഐറിസ് സ്കാനർ (കണ്ണ് അടയാളം ) പരിശോധിച്ച് മസ്റ്ററിങ് നടത്തുന്നു. അംഗങ്ങൾ റേഷൻ കാർഡും, ആധാർ കാർഡും കൊണ്ടു [more…]
വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ഓഫിസിനു മുൻപിൽ ധർണ നാളെ
കാഞ്ഞിരപ്പള്ളി ടൗണിലും പരിസര പ്രദേശങ്ങളിലും മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമി തി യൂണിറ്റ് പൊതുജനപങ്കാളിത്തത്തോടെ ഇന്നു രാവിലെ 10ന് മണ്ണാറക്കയത്തുള്ള കെഎസ്ഇബി ഓഫിസിനു മുൻപിൽ ധർണ നടത്തും. [more…]
മലയോര പട്ടയ വിതരണത്തിനായി മുണ്ടക്കയത്ത് സ്പെഷ്യൽ തഹസിൽദാർ ഓഫീസ് 17ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും
മുണ്ടക്കയം : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട് വില്ലേജുകളിലായി മലയോര മേഖലകളിലും, ആദിവാസി മേഖലകളിലുമായി പതിനായിരത്തോളം ചെറുകിട- നാമമാത്ര കൈവശ ഭൂ ഉടമകൾക്ക് പട്ടയം നൽകുന്നതിനുവേണ്ടി മുണ്ടക്കയത്ത് അനുവദിച്ച [more…]
പി.വി.അൻവർ എംഎൽഎ യ്ക്കെതിരെ എരുമേലി പൊലീസ് കേസെടുത്തു
പി.വി.അൻവർ എംഎൽഎ യ്ക്കെതിരെ ഓൺലൈൻ മാധ്യമ സ്ഥാപനമുടമ ഷാജൻ സ്കറിയ അഡ്വ.ബിനോയി ജോസ് മുഖേന നൽകിയ പരാതിയിൽ കോടതി നി ർദേശ പ്രകാരം എരുമേലി പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് മേധാവിക്കും, സൈബർ സെല്ലിനും [more…]
കര്‍ഷകരില്‍ നിന്ന് പത്തു ലക്ഷത്തോളം കിലോ മരച്ചീനി സംഭരിക്കാൻ ഇൻഫാം
കർഷക കൂട്ടായ്മയായ ഇൻഫാമിന്റെ നേതൃത്യത്തിൽ കര്‍ഷകരില്‍ നിന്ന് കപ്പ സംഭരിച്ചു കൊണ്ടാണ് വിളമഹോത്സവത്തിന് തുടക്കം. പത്തു ലക്ഷത്തോളം കി ലോ മരച്ചീനിയാണ് രണ്ടു സീസണുകളിലായി ഇന്‍ഫാം ഈ വര്‍ഷം ശേഖരിക്കുന്നത്. ഇൻഫാം അംഗങ്ങളായ കർഷകർ [more…]
