Category: നാട്ടുവിശേഷം
പറവകള്‍ക്ക് തണ്ണീര്‍ക്കുടം ഒരുക്കി വെംബ്ലി മസ്ജിദുല്‍ ഹിദായ ജുമാ മസ്ജിദ്
വേനല്‍ ചൂടിന് കാഠിന്യമേറിയതോടെ ‘പറവകള്‍ക്ക് തണ്ണീര്‍ക്കുടം’ എന്ന ശീര്‍ഷകത്തില്‍ ജന്തു ജീവജാലങ്ങള്‍ക്ക് കുടിവെളളം തയ്യാറാക്കിയിരിക്കുകയാണ് വെം ബ്ലി മസ്ജിദുല്‍ ഹിദായ ജുമാ മസ്ജിദും മദ്റസ് വിദ്യാര്‍ത്ഥികളും. പളളി മുറ്റത്ത് വിവിധ ഭാഗങ്ങളിലായി പ്രത്യേകം തയ്യാറാക്കിയ [more…]
പി സി ജോര്‍ജ് വീട്ടിലില്ല, ടവര്‍ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന
മത വിദ്വേഷ പരാമര്‍ശത്തില്‍ അറസ്റ്റിനുള്ള സാധ്യത മുന്നില്‍കണ്ട് ബിജെപി നേതാവ് പി സി ജോര്‍ജ് ഒളിവിലെന്ന് സൂചന. ഇന്ന് രണ്ട് മണിക്ക് ഹാജരാകാന്‍ ആവ ശ്യപ്പെട്ട് പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ട വീട്ടിലെത്തിയ പൊലീസിന് [more…]
കായിക പ്രേമികൾക്ക് കായിക പരിശീലനത്തിനായി കളിസ്ഥലം
കിഴക്കൻ മേഖലയിലെ കായിക പ്രേമികൾക്ക് കായിക പരിശീലനത്തിനായി കളിസ്ഥലം ഒരുങ്ങുന്നു. മുണ്ടക്കയം പുത്തൻചന്തയിൽ മണിമലയാറിൻ്റെ ഓരത്തായി ഒന്നരയേക്കർ സ്ഥലത്താണ് കളിസ്ഥലം ഒരുങ്ങുന്നത്..
വേനൽ ചൂട് തീവ്രo; ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; മുൻകരുതലുകൾ സ്വീകരിക്കുക
സംസ്ഥാനത്ത് വേനൽ ചൂട് തീവ്രമാവുകയാണ്. ചിലയിടങ്ങളിൽ സാധാരണ നിലയിൽ നിന്നും 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ട് എന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സൂര്യാഘാതം, സൂര്യാതപം, [more…]
വാഹനാപകടം: രണ്ട് കോടി മുപ്പത് ലക്ഷം രൂപ നഷ്ടപരിഹാരം
വാഹനാപകടത്തിൽ പരിക്ക് പറ്റിയ യുവാവിന് രണ്ട് കോടി മുപ്പത് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് പാലാ മോട്ടോർ ആക്സിഡൻ്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉ ത്തരവായി. ബാഗ്ലൂരിൽ പേപ്പർകാറ്റ് കമ്പനിയിൽ വിഷ്വൽ മീഡിയ മാനേജരായി ജോലി [more…]
റാഗിങ്ങിൽ പ്രതികളായ അഞ്ച് വിദ്യാർഥികളും ഇനി പഠിക്കേണ്ടെന്ന് നഴ്സിങ് കൗൺസിൽ
കോട്ടയം ഗാന്ധിനഗര്‍ ഗവ. നഴ്സിങ് കോളജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെ തുടര്‍ പഠനം വിലക്കാനുള്ള തീരുമാനവുമായി നഴ്സിങ് കൗണ്‍സില്‍. തീരുമാനം നഴ്സിങ് കോളജ് അധികൃതരെ അറിയിക്കും. നഴ്സിങ് കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് [more…]
ഇളങ്കാടിൽ പുലിയുടെ ജഡം; പന്നിക്ക് വച്ച കെണിയിൽ പുലി വീണതാണോ എന്ന് സംശയം
കാഞ്ഞിരപ്പള്ളി ഇളങ്കാടിൽ പുലിയുടെ ജഡം കണ്ടെത്തിയ സംഭവം കൂടുതൽ അന്വേഷണത്തിന് വിധേയമാക്കും. ഇളങ്കാടിൽ പുലിയുടെ ജഡം കണ്ടെത്തിയ സംഭ വം കൂടുതൽ അന്വേഷണത്തിന് വിധേയമാക്കും. പുലിയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്തു. കഴുത്തിലെ മുറിവാണ് മരണകാരണം. [more…]
ഇരട്ടകളായ എൽസയുടെയും അൻസയുടെയും മനസമ്മതം
വിവാഹമെന്നത് ഓരോ കുടുംബത്തിനും ആഘോഷമാണ്. കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ നടന്ന ഈ മനസമ്മതവും ആഘോഷമായിരുന്നു. ഒരേ സമയം നടന്നത് രണ്ട് മനസമ്മതം. ഇരട്ടകളായ എൽസയുടെയും അൻസയുടെയും മനസമ്മതം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം കാടൻകാവിൽ അധ്യാപകനായ റ്റോമിയു [more…]
ചിരട്ടയിൽ വിസ്മയം തീർത്ത് കാഞ്ഞിരപ്പള്ളി സ്വദേശി അബ്ദുൽ കരീം മുസ്ല്യാർ
ചിരട്ടയിൽ വിസ്മയം തീർത്ത് കാഞ്ഞിരപ്പള്ളി സ്വദേശി അബ്ദുൽ കരീം മുസ്ല്യാർ. അറബിക് അധ്യാപകനായിരുന്ന ഇദ്ദേഹം സ്കൂൾ ജീവിതത്തിൽ നിന്നും വിരമിച്ച തോടെയാണ് ചിരട്ടയിൽ കൗതകത്തിന് രൂപങ്ങൾ നിർമ്മിച്ച് തുടങ്ങിയത്. കൊള്ളാമെന്ന് മനസിലായതോടെ ഒഴിവു സമയങ്ങളിൽ [more…]
കര്‍ഷക സമുദ്ധാരണത്തിന് നവ നവീന പദ്ധതികളുമായി ഇന്‍ഫാം
പാറത്തോട്: ഇന്‍ഫാം കര്‍ഷക കുടുംബങ്ങളുടെ സമുദ്ധാരണത്തിനായി ഒമ്പത് നവീന പദ്ധതികള്‍ അവതരിപ്പിച്ച് ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍. കഴിഞ്ഞ ദിവസം പാറത്തോട്ടില്‍ ചേര്‍ന്ന ഇന്‍ഫാം കേരള സംസ്ഥാന അസംബ്ലിയിലാണ് അദ്ദേഹം പദ്ധതികള്‍ [more…]
