09:44:22 PM / Wed, May 1st 2024

എകെജെഎം സ്കൂളിന് തിളക്കമാർന്ന വിജയം

0
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയർ സെൻകണ്ടറി സ്കൂൾ ഈ വർഷവും മിന്നുന്ന വിജയം....

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റിവച്ചു

0
സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റിവച്ചതായി സെൻട്രൽ...

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകളുടെ ഉദ്ഘാടനം

0
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ റൂസ പദ്ധതിയിൽ  നിർമ്മിച്ച  ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകളുടെ  ഉദ്ഘാടനം ഗവൺമെൻറ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് നിർവഹിച്ചു.രണ്ട് സിന്തറ്റിക്കോട്ടുകളാണ് പണി പൂർത്തിയായിരിക്കുന്നത്.കോളേജ് ഓഡിറ്റോറിയത്തിൽ പണി പൂർത്തീകരിച്ചിരിക്കുന്ന ഈ കോർട്ടുകൾ ആധുനിക നിലവാരത്തിൽ ഉള്ളതാണ്.കേന്ദ്ര- സംസ്ഥാന  സർക്കാരുകളുടെ സഹകരണത്തോടെയുള്ള റൂസ പദ്ധതിയിൽ ഉൾപെടുത്തിയാണ് കോർട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. വിവിധ മത്സരങ്ങൾക്ക് വേദിയാകുവാൻ  ഇനി കോളേജിന് സാധിക്കും.കോളേജ് പ്രിൻസിപ്പൽ ഡോ സീമോൻ  തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളേജ് മാനേജർ ഫാദർ വർഗീസ് പരിന്തിരിക്കാൻ, കോളേജ് ബർസാർ ഫാ ഡോ മനോജ് പാലക്കുടി, കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ എന്നിവർ പ്രസംഗിച്ചു.  

എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ എരുമേലി സെന്റ് തോമസ്

0
എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണയും നൂറ് മേനി വിജയം നേടി എരുമേലി സെന്റ്...

നെടുങ്കുന്നത്തെ അക്ഷരമുത്തശിക്ക് ഇനി നവയൗവനം

0
നെടുംകുന്നം ഗവണ്മെന്റ് ഹൈസ്‌കൂളിന്റെ കാലപ്പഴക്കം ചെന്ന നിലവിലെ കെട്ടിടം പൊളിച്ചു തുടങ്ങിയതായി...

ഹീരക് പങ്ക് അവാർഡ് ജേതാക്കളെ അനുമോദിച്ചു

0
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബുൾബുൾ വിഭാഗത്തിൽ സംസ്ഥാന...

മുണ്ടക്കയം സെന്‍റ് ജോസഫ്സ് സെൻട്രൽ സ്കൂളിന് മികച്ച വിജയം

0
മുണ്ടക്കയം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മുണ്ടക്കയം സെന്‍റ് ജോസഫ്സ് സെൻട്രൽ...

എ.കെ.ജെ.എം. സ്കൂളിൽ ഓണാഘോഷം

0
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിൽ ഓണം ആഘോഷിച്ചു. എം.പി.ടി.എ. പ്രസി ഡന്റ് ആര്യ...

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂളിലെ 35 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്

0
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂളിലെ 36 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ്. ആബ്ലിന്‍...

എ.കെ.ജെ.എം ത്രിദിന സഹവാസ ക്യാമ്പ് സമാപിച്ചു

0
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂള്‍ സ്കൗട്ട്, ഗൈഡ്, കബ്, ബുള്‍ബുള്‍ യൂണീറ്റുകളു ടെ...