എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണയും നൂറ് മേനി വിജയം നേടി എരുമേലി സെന്റ് തോമസ് സ്കൂൾ. പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചു.16 പേർ ഫുൾ എ പ്ലസ് നേടി. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർ ത്ഥി കൾ പരീക്ഷ എഴുതിയ സ്‌കൂളുകളിൽ ഒന്നാണ് എരുമേലി സെന്റ് തോമസ്. ഇത്തവണ 178 പേരാണ് പരീക്ഷ എഴുതിയത്.

എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ എരുമേലി സെന്റ് തോമസ് സ്കൂളിലെ 16 കുട്ടികളുടെ ചിത്രങ്ങളും പേരും ചുവടെ..
അലീന മരിയ ബിജു, അൽഫാന അസീസ്, ആൻ മരിയ ആന്റണി, ആസിയ കെ.എസ്., ഡെൽന സൂസൻ ജോസഫ്, ദിൽന പി. ജലീൽ, ഫിദ ഫാത്തിമ സിയാവുദീൻ, ഗംഗ സജേഷ്, ഐറിൻ മറിയ എബ്രഹാം, മെൽന സാറാ മോൻസി, സഫ്‌ന ഹലീമ എം.എഫ്‌., അലൻ സജി, ഓസ്റ്റിൻ കെ. കുര്യൻ, ഷെർവിൻ റ്റി. ഫിലിപ്, വി.എ. സെബിൻ, വസുദേവ് ശ്രീകുമാർ