കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയർ സെൻകണ്ടറി സ്കൂൾ ഈ വർഷവും മിന്നുന്ന വിജയം. സയൻസ് വിഭാഗത്തിൽ പത്ത് എ പ്ലസ്സോടെ  നൂറു ശതമാനവും കോമേഴ്‌സ് വിഭാഗത്തിൽ മൂന്ന് എ പ്ലസ്സോടെ 98  ശതമാനം വിജയവും കരസ്ഥമാക്കി. സയൻസ്, കോമേഴ്‌സ് വിഭാഗങ്ങളിൽ നാല് പേർക്ക് വീതം അഞ്ച് എ പ്ലസും നേടി. തിളക്കമാർന്ന  വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികളെയും സ്കൂൾ മാനേജ്മെൻറും പിടിഎ യും അധ്യാപകരും അഭിനന്ദിച്ചു.

സയൻസ് ഫുൾ എ പ്ലസ്..
അഭിഷേക് ജെ തോപ്പിൽ, ആദർശ് സ്റ്റാലു, ആദിത്യ സലേഷ്, അമൽ നാഥ്‌, അശ്വിൻ പി, ഗൗതം ഗോപൻ, ഹസ്ന ബാബു, ഐറിൻ എൽസ രാജീവ്, ടോബിൻ തോമസ്, ടോം സണ്ണി.
കോമേഴ്‌സ് ഫുൾ എ പ്ലസ്
എയ്‌ബെൻ റെജി, വിധു സുരേഷ്, സാനിയ പി.ജെ.
സയൻസ് അഞ്ച് എ പ്ലസ്
ആദിൽ അൻസാരി, അലേന തോമസ്, അമൃത പി ഉണ്ണി, നികിത എലിസബത്ത് ബിജു.
കോമേഴ്‌സ് അഞ്ച് എ പ്ലസ്
അഭിമന്യൂ സി യു, ആൻ ജോസഫ് സുരേഷ്, അശ്വന്ത് കുമാർ, ലിയോൺ ജേക്കബ് .