സിപിഐഎം കാഞ്ഞിരപ്പള്ളി മേഖല റിപ്പോർട്ടിങ്

Estimated read time 0 min read
Share :

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് കാഞ്ഞിരപ്പള്ളി മേഖല റിപ്പോർട്ടിങ് കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസായ സീതാറാം യച്ചൂരി ഭവനിൽ നടന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ വാണിജ്യ വകു പ്പ് മന്ത്രിയുമായിരുന്ന പി. രാജീവാണ് സംസ്ഥാന സമിതിയുടെ റിപ്പോർട്ടിങ്ങ് നടത്തിയത്. തിരഞ്ഞെടുപ്പുകളിലെ തോൽവി, ശബരിമല സ്വർണ്ണക്കേസടക്കം മേഖലാ തല റിപ്പോർട്ടിങ്ങിൻ്റെ ഭാഗമായി അവതരിപ്പിച്ചു.

മുതിർന്ന നേതാവ് കെ.ജെ തോമസ്, സംസ്ഥാന സമിതിയംഗം കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാജേഷ്, ജില്ലാ ഭാരവാഹികളായ പി ഷാനവാസ്, ഗിരീഷ് എസ് നായർ, ഷമീം അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. പാർട്ടിയിലെ വിവിധ ഏരിയാ ഭാരവാഹികൾ, ലോക്കൽ കമ്മിറ്റി ഭാരവാഹികൾ ബ്രാഞ്ച് ഭാരവാഹികൾ തുടങ്ങിയ വർ മേഖലാ തല റിപ്പോർട്ടിങ്ങിൽ പങ്കെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours