ഫല വൃക്ഷത്തൈകളുടെ നടീലും പരിസര ശുചീകരണവും

Estimated read time 0 min read
Share :

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഫല വൃക്ഷത്തൈകളുടെ നടീലും പരിസര ശുചീകരണവും ബോധവത്ക്ക രണ സെമിനാറും നടത്തി. വൈസ് പ്രസിഡൻ്റ് റോസമ്മ ആഗസ്തിയുടെ അധ്യക്ഷതയിൽ പ്രസിഡൻ്റ് പി.എ.ഷെമീർ  ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിനു മറ്റ ക്കര,വി.ടി അയൂബ്ഖാൻ,സിനിമോൾ തടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബേബി വട്ടക്കാട്ട്, സോഫി ജോസഫ്,ജോണിക്കുട്ടി മഠത്തിനകം, റോസമ്മ ജോൺ,സിനി ജിബു, ആൻസി സെബാസ്റ്റ്യൻ,അഡ്വ. പി.ജി.സൂര്യകല, കെ.കെ.സദാനന്ദൻ, അനീറ്റമോൾ ആന്റണി,കിരൺ രാജൻ, സെക്രട്ടറി സജീഷ് പണിക്കർ.എന്നിവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours