അനക്കല്ല് ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന പ്രവേശനോത്സവം

Estimated read time 0 min read
Share :

അനക്കല്ല് ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന പ്രവേശനോത്സവം സിനിമാതാരം കുളപ്പുള്ളി ലീല ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൊച്ചി റാണി തോമസ് മുഖ്യപ്രഭാക്ഷണം നടത്തി.വി എൻ രാജേഷ്, പിടിഎ പ്രസിഡന്റ് ട്വിങ്കിൾ മാത്യു, സ്കൂൾ ഹെഡ്മിസ്ട്രസ് ലിൻസി എന്നിവർ സംസാരിച്ചു. കൈത്താങ്ങ് ചാരിറ്റി ഗ്രൂപ്പിന്റെ ഈ വർഷത്തെ പഠനോപകരണ വിതരണം ജിതേഷ്, സഹൽ എന്നിവർ നടത്തി

Share :

You May Also Like

More From Author

+ There are no comments

Add yours