നീറ്റ് പരീക്ഷയിലെ അഴിമതിക്കെതിരെ സമരം ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ റിമാൻ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ് എഫ് ഐ – ഡിവൈഎഫ്ഐ നേതൃത്വത്തിൽ കാ ഞ്ഞിരപ്പള്ളിയിൽ പ്രകടനവും യോഗവും നടന്നു.പേട്ട കവലയിൽ നടന്ന പ്രതിഷേധയോഗo ഡി വൈ എഫ് ഐ ജില്ലാ ജോയിൻ്റ് സെക്രട്ടറി ബി ആർ അൻഷാദ് ഉൽഘാടനം ചെയ്തു. എസ് എഫ് ഐ ഏരിയാ പ്രസിഡണ്ട് മുഹമ്മദ് ഇബ്രാഹിം, സെക്രട്ടറി അമൽ ഡോമിനിക്ക്, ജില്ലാ കമ്മിറ്റിയംഗം ഭാവയാനി സേതു നാഥ്, ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി ലിനു കെ ജോൺ, പ്രസിഡന്റ് റിനോഷ് രാജേഷ്, കാഞ്ഞിരപ്പള്ളി മേഖലാ സെക്രട്ടറി ജാസർ ഇ നാസർ എന്നിവർ സംസാരിച്ചു.
കാഞ്ഞിരപ്പള്ളിയിൽ പ്രകടനവും യോഗവും
Estimated read time
1 min read
You May Also Like
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026
ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം പേട്ടക്കവലയിൽ
July 18, 2026
More From Author
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026
ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം പേട്ടക്കവലയിൽ
July 18, 2026
എരുമേലി പമ്പാവാലി ആലപ്പാട് ജംഗഷനിൽ അപകടം
July 18, 2026

+ There are no comments
Add yours