വികസനകാര്യo വിഭന്യ; ക്ഷേമകാര്യo അസീസ് പാറത്തോട് കമ്മിറ്റി ചെയർമാൻമാർ

Estimated read time 0 min read
Share :

പാറത്തോട് പഞ്ചായത്തിൽ സ്റ്റാൻ്റിഡിങ്ങ് കമ്മിറ്റി ചെയർമാൻമാരെ തെരഞ്ഞടുത്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി വിഭന്യ വിജയനെയും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആയി അബ്ദുൽ അസീസിനെയുമാണ് തിരഞ്ഞെടുത്തത്. ഇരുവരും എൽ.ഡി.എഫ് അംഗങ്ങളാണ്. വിഭന്യ രണ്ടാം വാർഡായ പാലപ്രയിൽ നിന്നുള്ള സിപിഐ എം അംഗമാണ്. അസീസ് ഇരുപത്തിയൊന്നാം വാർഡായ പഴുമലയിൽ നിന്നുള്ള അംഗമാണ്.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്ത സരിത പ്രസാദ്, തിരഞ്ഞെടുപ്പിൽ എസ്.ഡി. പി.ഐ പിന്തുണച്ചതിനാൽ സ്ഥാനം രാജി വെച്ചിരുന്നു

Share :

You May Also Like

More From Author

+ There are no comments

Add yours