കഴിഞ്ഞ വർഷത്തെ തനിയാവർത്തനം പക്ഷെ തിരിച്ചാണെന്ന് മാത്രം. എൽ.ഡി.എഫിന് കഴിഞ്ഞ തവണ 12 ഉം യു.ഡി.എഫിന് 3 ഉം എന്നത് തിരിച്ചായി. എൽഡിഎഫിന് ഇത്തവണ പാറത്തോട്, ചോറ്റി, കൂട്ടിക്കൽ എന്നീ ഡിവിഷനുകൾ ലഭിച്ചപ്പോൾ യുഡിഎഫ് ആനക്കൽ, മുണ്ടക്കയം, പുലിക്കുന്ന്, വണ്ടൻപതാൽ, കോരുത്തോട്, മുക്കൂട്ടുതറ, എരുമേലി, പൊന്തൻപുഴ, മണിമല, ചേനപ്പാടി, കാഞ്ഞിരപ്പള്ളി, മണ്ണാറക്കയം എന്നീ സിവിഷനുകൾ ലഭിച്ചു.


+ There are no comments
Add yours