സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ്ണ നേട്ടവുമായി ജുവൽ തോമസ്

Estimated read time 1 min read
Share :

സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ്ണ നേട്ടവുമായി ജുവൽ തോമസ്. സ്കൂൾ ഒളിമ്പിക്സിൽ അത്ലറ്റിക്സ് സീനിയർ ബോയ്സ് വിഭാഗത്തിൽ ഹൈജമ്പിൽ കോട്ടയം ജില്ലക്കായി ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയിലെ ജുവൽ തോമസ് 2.05 മീറ്റർ ചാടിയാണ് ജുവൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്. കഴിഞ്ഞ ജില്ലാ മീറ്റിൽ ജുവ ൽ 2.12 മീറ്റർ ഉയരം താണ്ടി സ്വർണ്ണം കരസ്ഥമാക്കിയിരുന്നു. ഇന്ന് വൈകുന്നേരം ഏഴു മണിക്ക് നടന്ന മത്സരത്തിലാണ് ജുവൽ സ്വർണം കരസ്ഥമാക്കിയത്.

 

Share :

You May Also Like

More From Author

+ There are no comments

Add yours