വട്ടകപ്പാറ – മൗണ്ട് ലൈൻ റോഡ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു

Estimated read time 1 min read
Share :
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ ചെലവഴിച്ച നിർമ്മാണം പൂർത്തീകരിച്ച വട്ടകപ്പാറ – മൗണ്ട് ലൈൻ റോഡ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. മുതിർന്ന പൗരൻ ലത്തീഫ് അധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് മെമ്പർ സുനിൽ തേനംമാക്കൽ ഉദ്ഘാടനം ചെയ്തു. സി ഡി.എസ് മെമ്പർ ഷിജ ഗോപിദാസ്, റ്റി. ഇ നാസറുദ്ദീൻ, സെയ്ത് ചെറുകര, ഷാജഹാൻ ആന്ത്രാച്ചേരി, അൻവർഷ കോനാട്ടുപറമ്പിൽ, നായിഫ് ഫൈസി, ഒ.എം ഷാജി, നെജിബ് പുളിമുട്ടിൽ, അൽഫാസ് റഷിദ്, കെബീർ വട്ടകപ്പാറ , നൗഷാദ് തെക്കേടത്ത് , ഇസ്മായിൽ വാഴേപറമ്പിൽ, വി യു ബഷീർ , അനസ് വട്ടകപ്പാറ, ഹാബിസ്, കെബീർ വലിയപറമ്പിൽ , ബാബു തുടങ്ങി യവർ പ്രസംഗിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours