കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ ഓണാഘോഷം

Estimated read time 0 min read
Share :

കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ ഓണാഘോഷം നടത്തി. സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണ സമിതി അംഗവും പ്രമുഖ കഥാകാരി യും കവിയത്രിയുമായ സിജിത അനിൽ ആഘോഷം ഉദ്ഘാടനം ചെയ്തു. പ്രൊവിൻഷ്യൽ കൗൺസിലർ സി മെർലിൻ കാഞ്ഞിരത്തിങ്കൽ, ഡോ. സി. ലിസ് മരിയ, വൈസ് പ്രിൻസിപ്പൽ സി റോസ്ബൽ, മാവേലി എന്നിവർകുട്ടികൾക്ക് ഓണാശംസകൾ നേർന്നു.മെഗാ തിരുവാതിരയും വിവിധ കലാപരിപാടികളും വടംവലിയും ഓണാഘോഷം മികവുറ്റതാക്കി.

Share :

You May Also Like

More From Author

+ There are no comments

Add yours