കാഞ്ഞിരപ്പള്ളി ബാര്‍ അസ്സോസിയേഷന്‍ അംഗമായ അഡ്വക്കേറ്റ് സാജന്‍ കുന്നത്തിനെ കേരളാ അഡ്വക്കേറ്റ്സ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റികമ്മറ്റിയില്‍ സര്‍ക്കാര്‍ പ്ര തിനിധിയായി നിയമിച്ചു. അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണകുറുപ്പ് ചെയര്‍മാനായ ലോ സെക്രട്ടറി കെ.ജി. സനല്‍കുമാര്‍, അഡീഷണല്‍ അഡ്വക്കേറ്റ്സ് ജനറ ല്‍ സി. ശ്രീധരന്‍നായര്‍, കേരളാ ബാര്‍ കൗണ്‍സില്‍ പ്രതിനിധികളായ പി. സന്തോഷ്കുമാര്‍, ജോസഫ് ജോണ്‍, എം. രാമന്‍കുട്ടി, ഐഷാ പി. എന്നിവരടങ്ങുന്ന എട്ടംഗ കമ്മറ്റിയിലെ ഏക സര്‍ക്കാര്‍ പ്രതിനിധിയാണ് സാജന്‍.

2009-ല്‍ എന്‍റോള്‍ ചെയ്ത സജീവ അഭിഭാഷകവൃത്തിയിലേര്പ്പെട്ടിരി
പോഷകസംഘടനകളായ കെ.എസ്.സി (എം)ന്‍റെയും കേരളാ യൂത്ത്ഫ്രണ്ട് (എം) ന്‍റെയും ഉള്‍പ്പെടെ കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയില്‍ വിവിധ സ്ഥാനങ്ങള്‍ വ ഹിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി കുന്നത്ത് കെ.പി. മാത്യൂവിന്‍റെയും അമ്മിണി മാത്യുവിന്‍റെയും മകനായ സാജന്‍ ഇപ്പോള്‍ പാറത്തോട് സ്വദേശിയാണ് ഭാര്യ അഭിഭാഷ കയായ സുധാഷ കെ. മാത്യു. വിദ്യാര്‍ത്ഥികളായ ഐമി മരിയ സാജന്‍, എമിന്‍ സാജന്‍ എന്നിവര്‍ മക്കള്‍.

+ There are no comments
Add yours