മരുമകൻ അമ്മായിയമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

Estimated read time 0 min read
Share :

മരുമകൻ അമ്മായിയമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചാത്തൻതറ കിടാരത്തിൽ ഉഷാമണിയാണ് (54) മരിച്ചത്. മരുമകൻ സുനിലിനെ പൊലീസ് കസ്റ്റഡിയി ലെടുത്തു. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണു സംഭവം. തൂമ്പ കൊണ്ടാണ് ഇയാൾ തലയ്ക്കടിച്ചത്.

സുനിലും ഭാര്യയുമായി 4 വർഷമായി പിണങ്ങി കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു. സുനിൽ ഇവിടേക്കു വന്നിരുന്നില്ല.ഉഷാമണി കാരണമാണ് ഭാര്യ തന്നോടൊപ്പം ചെല്ലാത്തതെന്ന് പറഞ്ഞാണു തലയ്ക്കടിച്ചതെന്ന് പൊലീസ് പറഞ്ഞു.

Share :

You May Also Like

More From Author

+ There are no comments

Add yours