വിജയോൽസവും ടോയിലറ്റ് കോംപ്ലക്സ് ഉദ്ഘാടനവും

Estimated read time 1 min read
Share :

മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വിജിയോത്സവും ടോയിലറ്റ് കോംപ്ലക്സ് ഉദ്ഘാടനവും വെള്ളിയാഴ്ച്ച രാവിലെ 10ന് പിടിഎ പ്രസിഡൻ്റ് കെ.റ്റി സനിലിന്റെ അധ്യക്ഷതയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ നിർവഹിക്കും. കാഞ്ഞിപ്പള്ളി ബ്ലോക്ക് പഞ്ചയ ത്ത് എഴരലക്ഷം മുതൽമുടക്കി നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സിന്റെയും വാഷിംഗ് ഏരിയയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീ പ് നിർവ്വഹിക്കും. സിവിൽ സർവീസ് പരീക്ഷയിൽ 54 -ാം റാങ്ക് ജേതാവ് സോണറ്റ് ജോസിനെയും യോഗത്തിൽ ആദരിക്കും. എസ്എസ്എൽസി,പ്ലസ് ടു വിഎച്ച്എ സ്ഇ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെയും ആദരിക്കും.

Share :

You May Also Like

More From Author

+ There are no comments

Add yours