മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ യാത്രയയപ്പ്

Estimated read time 0 min read
Share :

മുണ്ടക്കയം മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ രണ്ടു വർഷമായി പ്രിൻസിപ്പാളായി സേവനം അനുഷ്ഠിച്ച് മലപ്പുറം ഹയർ സെക്കണ്ടറി റീജണൽ ഡെപ്യൂട്ടി ഡയറക്ടറായി പ്രമോഷൻ ലഭിച്ച ഡോ: ഡി.ജെ സതീഷിന് പിറ്റിഎയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽ കി. പിടിഎ പ്രസിഡൻ്റ് കെ. റ്റി സനിൽ അധ്യക്ഷത വഹിച്ചു.

എസ്എംസി ചെയർമാൻ രാജേഷ് മലയിൽ, പിടിഎ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ പി.വി ,സ്കൂൾ എച്ച് എം. ആശാദേവ് എം.വി, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ സു രേഷ് ഗോപാൽ പി.എസ്, ഹയർസെക്കൻഡറി സീനിയർ അധ്യാപകൻ രാജേഷ് എം പി, പുഞ്ചവയൽ ഗവൺമെൻ്റ് എൽപി സ്കൂൾ എച്ച്.എം ജയലാൽ കെ.വി, ഹൈ സ്കൂൾ സീനിയർ അസിസ്റ്റൻറ് റഫീഖ് പി.എ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബി സുനിൽകുമാർ, ഡോക്ടർ അരുൺകുമാർ കെ.എസ്, ആൻറണി ജോസഫ്, എന്നി വർ സംസാരിച്ചു. പിടിഎയുടെ ഉപഹാരം ഡോക്ടർ ഡിജെ സതീഷിന്  കൈമാറി.

Share :

You May Also Like

More From Author

+ There are no comments

Add yours