യൂത്ത് കോൺഗ്രസ് പഠനോപകരണങ്ങൾ വിതരണം നടത്തി

Estimated read time 0 min read
Share :

യൂത്ത് കോൺഗ്രസ് പഠനോപകരണങ്ങൾ പഞ്ചായത്തിന്റെ വിവിധ സ്കൂളുകളിൽ വിതരണം നടത്തി..

യൂത്ത് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം നടത്തി. പൊൻകു ന്നം സിഎംഎസ് എൽ.പി സ്കൂൾ, ഗവൺമെൻറ് ഹൈസ്കൂൾ പൊൻകുന്നം, ഗവൺമെൻറ് എൽ.പി സ്കൂൾ ചിറക്കടവ്, ഗവൺമെൻറ് എൽ.പി സ്കൂൾ തെക്കേത്തുകവല എ ന്നിവിടങ്ങളിലാണ് കുട്ടികൾക്ക് വേണ്ട പഠനോപകരണങ്ങൾ വിതരണം നടത്തിയത്.

കോൺഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി എന്നും സനോജ് പനക്കൽ പഠനോപകരണങ്ങൾ സ്കൂൾ ഹെഡ്മിസ് മാർക്ക് കൈമാറി. സച്ചിൻ പുളിക്കൻ, അനന്തകൃഷ്ണൻ, ശിഹാബുദ്ദീൻ തുണ്ടിയിൽ, അഭിലാഷ് ചന്ദ്രൻ,സേവ്യർ മൂലകുന്ന, ബാബുരാജ് ടി കെ, സുരേഷ് ടീ നായർ, ശ്യാം ബാബു, സൂരജ് ദാസ്, സജി കിളിരൂർ പറമ്പിൽ, ബി ജു മുണ്ടുവേലി, അഭിജിത് ചെറുവള്ളി, സലാവുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

Share :

You May Also Like

More From Author

+ There are no comments

Add yours