കർഷക കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബസംഗമം പൈനുങ്കൽപടി വയലിൽ ഡോമിനിക്കിൻ്റെ ഭവന ത്തിൽ സംഘടിപ്പിച്ചു.എസ് എസ് എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദൃർഥികൾക്കും, കലാ പ്രതിഭകൾക്കും പുരസ്ക്കാരങ്ങളും, പ ഠനോപകരണങ്ങളും സമ്മാനിച്ച് ആദരിച്ചു.
കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിജുമുണ്ടുവേലികുന്നേലിൻ്റെ അദ്ധൃക്ഷതയിൽ യൂത്ത്കോൺഗ്രസ് സംസ്ഥാന വൃക്താവ് വസന്ത് സിറിയക്ക് തെങ്ങുംപ ള്ളി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്ന്,സനോജ് പനക്കൽ, അഭിലാഷ് ചന്ദ്രൻ,ഗോപാലകൃഷ്ണൻ നായർ,സുരേഷ് ടി നായർ,ഡാനി ജോസ്, ലൂസിജോർജ്ജ് പ്രസംഗിച്ചു.

+ There are no comments
Add yours