കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലെ 2025-26 വര്‍ഷത്തെ പ്രവേശനോത്സവം കുന്നുംഭാഗം സെന്റ് ജോസഫ്സ് ഇടവക വികാരി ഫാ. ആന്റണി ചെന്നക്കാട്ടുകുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഡീക്കന്‍ ആല്ജില് പള്ളിവാതുക്കല്‍, പിടിഎ പ്രസിഡന്റ് ആന്റണി മാര്ട്ടിന്, പ്രിന്‍സിപ്പല്‍ സിസ്റ്റർ ലിറ്റില്‍ റോസ് എസ്എബിഎസ്, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റർ റോസ്ബെല്‍ എസ്എബിഎസ് എന്നിവര്‍ പ്രസംഗിച്ചു.


+ There are no comments
Add yours