ജലനിധി: ജലവിതരണമാരംഭിക്കണം

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി നഗരത്തോട് ചേർന്നു കിടക്കുന്ന പാറക്കടവ്, ചെട്ടിപറമ്പ്, ഇല്ലത്തുപറമ്പിൽ പടി,പത്തേക്കർ, പാറക്കടവ് ടോപ്പ് എന്നിവിടങ്ങളിലേക്ക് വലിച്ചിട്ടുള്ള ജലനിധി പൈപ്പ്ലൈൻ എത്രയും വേഗം ചാർജ് ചെയ്യണമെന്ന് സിപിഐ എം പാറക്കടവ് ബ്രാഞ്ച് കമ്മിറ്റി അധികാരികളോടോവശ്യപ്പെട്ടു.

കാഞ്ഞിരപ്പള്ളി കെഎംഎ ജംഗ്ഷൻ വരെ എത്തി നിൽക്കുന്ന 11 കെവി കേബിൾ പാറക്കടവ്, പാറക്കടവ് ടോപ്പ് പത്തേക്കർ വരെ നീട്ടി അടിക്കടിയുണ്ടാക്കുന്ന വൈ ദുതി തകരാർ പരിഹരിക്കണമെന്നും യോഗം ആവശ്വപ്പെട്ടു. ടൗൺ ലോക്കൽ സെക്രട്ടറി ടി കെ ജയൻ ഉൽഘാടനം ചെയ്തു. ഇക്ബാൽ ഇല്ലത്തുപറമ്പിൽ അധ്യക്ഷനാ യി. ബ്രാഞ്ച് ഡെക്രട്ടറി ശ്രീകുമാർ, വി എസ് സലേഷ് വടക്കേടത്ത്, പി എസ് ജയ്സൽ, ജിസ് തോമസ്, കബീർ എന്നിവർ സംസാരിച്ചു. ഏപ്രിൽ 12 ന് നടക്കുന്ന കുടുംബ സംഗമവും 29 ന് കോട്ടയത്ത് നടക്കുന്ന എൽ ഡി എഫ് സർക്കാരിൻ്റെ നാലാം വാർഷികവും വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours