മുണ്ടക്കയം ചിറ്റടിയിൽ ബെെക്കും കാറും കൂട്ടിയിടിച്ച് അപകടം;യുവാവിന് പരുക്ക്

Estimated read time 0 min read
Share :

മുണ്ടക്കയം ചിറ്റടിയിക്ക് സമീപം ചൊവ്വാഴ്ച ഉച്ച കഴിഞ്ഞു നാല്മണിയോടെയായിരുന്നു അപകടം. മുണ്ടക്കയം ഭാ​ഗത്തേക്ക് പോവുകയായിരുന്ന ബെെക്ക് എതിരേ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ​പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ ചിറ്റടി സ്വദേശിയെ (19) കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours