ബിഎസ്എൻഎൽ നടപ്പാക്കുന്ന വിദ്യാ മിത്രം പദ്ധതി

Estimated read time 0 min read
Share :

നിർദ്ധനരായ കുട്ടികളെ വിദ്യാഭ്യാസത്തിനു സഹായിക്കുന്നതിനായി ബിഎസ്എൻഎൽ നടപ്പാക്കുന്ന വിദ്യാ മിത്രം പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ഡിവി ഷനിൽ മൂന്നു കുട്ടികളെ സ്പോൺസർ ചെയ്യാനുള്ള തുകയുടെ ചെക്ക്  സജി  കെ ജോസ്, പൊട്ടംകുളം ബിഎസ്എൻഎൽ അധികൃതർക്ക് കൈമാറി.  പഠനത്തിൽ മിടുക്കരായ നിർദ്ധന വിദ്യാർഥികളെ കണ്ടെത്തി  ബിഎസ്എൻഎൽ വൈഫൈ ഇൻ്റർനെറ്റ് കണക്ഷൻ ആയ എഫ്ടിടിഎച്ച് നൽകുന്ന പദ്ധതി ആണ് ഇത്. കൂടുതൽ സ്പോൺസർമാരെ കണ്ടെത്തി കൂടുതൽ കുട്ടികൾക്ക് ഈ സേവനം ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് ബിഎസ്എൻഎൽ അധികൃതർ.

Share :

You May Also Like

More From Author

+ There are no comments

Add yours