ചിറക്കടവ്  താമരക്കുന്ന് സെൻ്റ് ഇഫ്രേംസ് പള്ളി തിരുനാളിന് തുടക്കമായി

Estimated read time 1 min read
Share :
ചിറക്കടവ്  താമരക്കുന്ന് സെൻ്റ് ഇഫ്രേംസ് പള്ളി തിരുനാളിന് വികാരി ഫാദർ റെജി മാത്യു വയലുങ്കൽ കൊടിയേറ്റിയതോടെ തുടക്കമായി

ചിറക്കടവ് താമരക്കുന്ന് സെന്‍റ് ഇഫ്രേം പള്ളിയില്‍  മാര്‍ അപ്രേമിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും വിശുദ്ധ അല്‍ ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാതിരുനാളിന് പള്ളി തിരുനാളിന് വികാരി ഫാദർ റെജി മാത്യു വയലുങ്കൽ കൊടിയേറ്റിയതോടെ തുടക്കമായി. എട്ടിന് രാ വിലെ 5.30നും 6.45നും ഉച്ചകഴിഞ്ഞ് 3.45നും വിശുദ്ധകുര്‍ബാന, 5.15ന് സ്‌നേഹവിരുന്ന്, ആറിന് സെന്‍റ് ആഗ്നസ് പന്തലിലേക്ക് തിരുനാള്‍ പ്രദക്ഷിണം, 7.30ന് സെന്‍റ് ആഗ്നസ് പന്തലില്‍ സന്ദേശം – ഫാ. വര്‍ഗീസ് ചിറയ്ക്കല്‍, 8.45ന് താളലയമേളം. ഒമ്പതിന് രാവിലെ 5.30നും 7.15നും വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30ന് തിരുനാ ള്‍ കുര്‍ബാന, 5.45ന് സെന്‍റ് മാര്‍ട്ടിന്‍ കപ്പേളയിലേക്ക് ജപമാല പ്രദക്ഷിണം, ഏഴിന് സമാപനാശീര്‍വാദം, കൊടിയിറക്ക്, പായസ നേര്‍ച്ച.

Share :

You May Also Like

More From Author

+ There are no comments

Add yours