കാപ്പ ചുമത്തി കരുതൽ തടങ്കലിലടച്ചു

Estimated read time 0 min read
Share :

മണ്ണാറക്കയം കറിപ്ലാവ് ഭാഗത്ത് കൊല്ലംകുന്നേൽ വീട്ടിൽ ബ്ലസൻ.കെ.ലാലിച്ചനെ (35)  കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ ആ ക്കി. ഇയാൾക്ക് കാഞ്ഞിരപ്പള്ളി, പൊൻകുന്നം എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, സ്ത്രീകളോട് അപമര്യാദയായി പെരുമാ റൽ തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

Share :

You May Also Like

More From Author

+ There are no comments

Add yours