AIYF രക്തസാക്ഷ്യം പരിപാടി സംഘടിപ്പിച്ചു

Estimated read time 1 min read
Share :
പള്ളിക്കത്തോട് : ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാം എന്ന മുദ്രാവാക്യമുയർത്തി AIYF കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രക്തസാക്ഷ്യം പരിപാടി CPI ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മോഹൻ ചേന്നംകുളം ഉദ്ഘാടനം ചെയ്തു. AIYF ജോയിന്റ് സെക്രട്ടറി രജീഷ് പരമേശ്വരൻ അദ്ധ്യക്ഷത വ ഹിച്ച യോഗത്തിൽ AIYF മണ്ഡലം സെക്രട്ടറി ഫസൽ മാടത്താനി, സിപിഐ മണ്ഡലം സെക്രട്ടറി എം.എ ഷാജി, AIYF സംസ്ഥാന കമ്മറ്റി അംഗം അജിത് വാഴൂർ, പാർ ട്ടി ജില്ലാ കൗൺസിൽ അംഗം സുരേഷ് കെ ഗോപാൽ, AISF മണ്ഡലം സെക്രട്ടറി വിശാഖ് തമ്പി, AIYF മണ്ഡലം എക്സിക്യൂട്ടീവ് അംഗം രാജ്‌മോഹൻ, AIYF  ജില്ലാ കമ്മിറ്റി അംഗം രഞ്ജിത്ത് പി കെ, AISF മണ്ഡലം പ്രസിഡന്റ് അശ്വിൻ അഴകത്തു എന്നിവർ സംസാരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours