മാസ്റ്റർ ഓഫ് ഫൈൻ ആർട്സിൽ (MFA) ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിദുമോൻ വി.ടിയെ അനുമോദിച്ചു

Estimated read time 1 min read
Share :
മഹാത്മാഗാന്ധി സർവ്വകലാശാല മാസ്റ്റർ ഓഫ് ഫൈൻ ആർട്സിൽ (MFA) ഒന്നാം റാങ്ക് കരസ്ഥമാക്കിയ തൃപ്പൂണിത്തറ ആർ.എൽ.വി കോളേജ് വിദ്യാർത്ഥി വിദുമോൻ വി.ടിയെ കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ അനുമോദിച്ചു. ചിറക്കടവ് കോടങ്കയം തുണ്ടിയിൽ വിജയപ്പൻ- ദീപ ദമ്പതികളുടെ മകനാണ്. ബ്ലോക്ക്പഞ്ചായ ത്തംഗം ഷാജി പാമ്പൂരി അധ്യക്ഷത വഹിച്ചു. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉത്ഘാടനം ചെയ്തു. സുമേഷ് ആൻഡ്രൂസ്, സജിത അനീഷ് , സി.ഡി. എസ് മെമ്പർ ശ്യാമള വാസൻ എന്നിവർ പ്രസംഗിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours