അറിവിൻ്റെ ആദ്യാക്ഷരം കുറിച്ച് ഷെർ മൗണ്ട് പബ്ലിക് സ്കൂളിൽ വിദ്യാരംഭം

Estimated read time 0 min read
Share :
അക്ഷര ലോകത്തേക്ക് കുരുന്നുകളെ ൈകപിടിച്ച് നടത്തിക്കൊണ്ട് എരുമേലി ഷെർ മൗണ്ട് പബ്ലിക് സ്കൂളിൽ വിദ്യാരംഭം നടത്തി. വിദ്യാഭ്യാസ വിചക്ഷ ണനും എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ അലക്സ് എം പൈകട കുരുന്നുകളെ ആദ്യാക്ഷരം എഴുതിച്ചു. പ്രിൻസിപ്പൽ രാജ്കുമാർ അരസൻ, മാനേജിങ്ങ് കമ്മിറ്റി അംഗം അദാൻ മുഹമ്മദ്, മാനേജർ മധുസൂദനൻ പിള്ള, അക്കാഡമിക് ഡയറക്ടർ ആൻസമ്മ തോമസ്, അശ്വതി പ്രകാശ്, സിന്ധു സി. കെ. പ്രിൻസി എസ്. ,ഷെബീന എം.കെ, അദിതി എം നായർ, സദ്റാൻ അൻവർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അ വതരിപ്പിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours