2024 ഓണത്തോടനുബന്ധിച്ചുള്ള ഓണം ബോണസ് നൽകിയത് കൂടാതെ തന്നെ ഓണ സെയിലിന്റെ ഒരു ലാഭവിഹിതം ആണ് തങ്ങളുടെ തൊഴിലാളിക ൾക്ക് ഒരു പ്രോത്സാഹനം എന്ന നിലയിൽ നൽകി അറ്റ്ലസ് ഗ്രൂപ്പ് മാതൃക കാണിച്ചിരിക്കുന്നത്. അരക്കോടി രൂപക്ക് മുകളിൽ ആണ് പ്രോത്സാഹനം എന്ന നിലക്ക് തൊഴിലാളികൾക്ക് വിതരണം ചെയ്തിരിക്കുന്നത്. തുടർന്നും തൊഴിലാളികൾക്കും അവരുടെ കുടുംബത്തിനും ആയി നിരവധി സേവനപ്രവർത്ത നങ്ങൾ കമ്പനി നടപ്പിലാക്കുമെന്ന് അറ്റ്ലസ് ഗ്രൂപ്പ് ചെയര്മാന് ആൻഡ് മാനേജിങ് ഡയറക്ടർ റിയാസ് VA അറിയിച്ചു.


+ There are no comments
Add yours