വയനാട് ദുരിതാശ്വാസ വേണ്ടി നിധിയിലേയ്ക്ക് ഒരു ലക്ഷം രൂപ സംഭാവന

Estimated read time 0 min read
Share :
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എരുമേലി പ്രൈവറ്റ് ബസ്സ്റ്റാൻഡിന് സമീപം  വാഴ വിത്തും ഫലവൃക്ഷ തൈകളും വിൽപന നടത്തുന്ന എരുമേ ലിയിലെ മുതിർന്ന സാമുഹ്യ പ്രവർത്തകനും വ്യാപാരിയുമായ സലിം പറമ്പിൽ ഒരു ലക്ഷം രൂപ സംഭാവന നൽകി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി എസ് കൃഷ്ണകുമാറിന് കൈമാറി. ജനപ്രതിനിധികളായ, വി.ഐ അജി, ജുബി അഷറഫ്, നാസർ പനച്ചി, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അബ്ദുൾ ഷെമീം എന്നിവർ ചടങ്ങിൽ പങ്കാളികളായി.
Share :

You May Also Like

More From Author

+ There are no comments

Add yours