മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്

Estimated read time 0 min read
Share :
കാഞ്ഞിരപ്പള്ളി: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാഞ്ഞിരപ്പള്ളി ഗ്രാമ പ ഞ്ചായത്ത് കുടുംബശ്രീ യൂണിറ്റുകൾ സമാഹരിച്ച 4,51,171 രൂപ സി ഡി എസ് ചെയർപേഴ്സൺ ദീപ്തി ഷാജി ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് കെ ആർ തങ്കപ്പനു കൈ മാറി. ഇതു സംബന്ധിച്ചു ചേർന്ന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് സുമി ഇസ്മായിൽ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എൻ രാജേഷ്, ജനപ്രതിനിധികളായ മഞ്ജു മാത്യു, അനിറ്റ പി ജോസ്, സി ഡി എസ് അക്കൗണ്ടൻ്റ് പ്രശാന്ത്, കുടുംബശ്രീ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Share :

You May Also Like

More From Author

+ There are no comments

Add yours