AIYF കാഞ്ഞിരപ്പള്ളി മണ്ഡലം ശില്പശാല CPI കോട്ടയം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു. AIYF കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡ ണ്ട് അഖിൽ ആർ നായർ അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ഫസൽ മാടത്താനിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. AIYF കോട്ടയം ജില്ലാ പ്രസിഡന്റ് ര ഞ്ജിത്ത് ഭാവി പ്രവർത്തനരേഖ അവതരിപ്പിച്ചു.

സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മോഹൻ ചേന്നംകുളം, ജില്ലാ കമ്മിറ്റി അംഗം സുരേഷ് കെ ഗോപാൽ, AIYF സംസ്ഥാന കമ്മിറ്റി അംഗം അജിത്ത് വാഴൂർ, സിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ജ്യോതിരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോൺ, മണ്ഡലം ജോയിൻ സെക്രട്ടറി രജീഷ് പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.

+ There are no comments
Add yours