കോവിഡ് രോഗികൾക്കുള്ള വ്യാപാരി വ്യവസായി സമിതിയുടെ സഹായo തുടരുന്നു.

കോവി ഡ്  രോഗവും ലോക് ഡൗണും കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങ ൾക്കായി 150 ഭക്‌ഷ്വ കിറ്റുകൾ വിതരണം ചെയ്തു. എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജുകുട്ടി വിതരണം ഉൽഘാടനം ചെയ് തു. സമിതിയുടെ ജില്ലാ പ്രസിഡണ്ട് പി എ ഇർഷാദ് ചടങ്ങിൽ അധ്യക്ഷനായി. എരുമേലി യൂണിറ്റ് സെക്രട്ടറി ഹരികുമാർ, വൈസ് പ്രസിഡണ്ട് പി പി ഹരീഷ് എന്നിവർ ചടങ്ങിൽ പങ്കാളികളായി.എരുമേലി കൊ രട്ടി ആേവേ മരിയാ കൃപാലയത്തിലെ 100 ഓളം അന്തേവാസികൾക്കുള്ള പലവ്യജ്ഞന കിറ്റുകളും നൽകി. സമിതിയുടെ നേതൃത്വത്തിൽ കോവി ഡ്  രോഗികളെ ആശുപത്രിയി ലെത്തിക്കാൻ ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.