Tag: Vandanpathal Water Project
വണ്ടൻപതാൽ പ്ലാന്റേഷൻ ഭാഗത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി
ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിൽ വണ്ടൻപതാൽ പ്ലാന്റേഷൻ ഭാഗത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പ റും, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ പി.ആർ അനുപമ ആണ് ജലാമൃതം പദ്ധതിക്ക് നേതൃത്വം നൽകിയത്. [more…]
