Tag: UDF Campaign Erumely
വന്യമൃഗ ശല്യം സർക്കാരിൻ്റെ നിസംഗത അവസാനിപ്പിക്കണം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ.എ
വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം മാത്രം നൽകി സർക്കാർ കൈയൊഴിയുകയാണെന്ന് മുൻമന്ത്രി തിരു വഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കുറ്റപ്പെടുത്തി. കാർഷിക മേഖലയിലെ വന്യമൃഗ ആക്രമണം തടയണമെന്നും ബഫർ സോൺ ഉൾപ്പടെയുള്ള വിഷയങ്ങൾക്ക് [more…]
