Tag: neuro Psychology Pala
ന്യൂറോ സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടി മലയാളി യുവാവ്
ഷില്ലോങ്ങ് മാർട്ടിൻ ലൂഥർ ക്രിസ്ത്യൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും ന്യൂറോ സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടി മലയാളി യുവാവ്. പാലാ പാഴൂർ സ്വദേശിയായ ഡോ. ബിബിൻ ജോസ് ആണ് അപൂർവ്വ നേട്ടത്തിനുടമയായത്.സി.ബി.ടി. എന്ന മനഃശാസ്ത്ര ചികിത്സാ മാർഗങ്ങളിലൂടെ [more…]
