Tag: marthomma Diosis
മാർത്തോമ്മാ സഭയ്ക്ക് മൂന്ന് എപ്പിസ്ക്കോപ്പാമാർ കൂടി
മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ എപ്പിസ്ക്കോപ്പാ സ്ഥാനത്തേക്ക് മൂന്ന് വൈദികരെ കൂടി തിരുവല്ലയിൽ ചേർന്ന സഭാ പ്രതിനിധി മണ്ഡലം തെരഞ്ഞെടു ത്തു.റവ. സാജു സി. പാപ്പച്ചൻ, റവ. ഡോ. ജോസഫ് ഡാനിയേൽ, റവ. മാത്യു [more…]
