Tag: KSRTC Federation Ponkunnam
അതിജീവന യാത്രക്ക് സ്വീകരണം നൽകി
പൊൻകുന്നം; ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് എം.വിൻസെന്റ് എംഎൽഎ നയിക്കുന്ന അതിജീവന യാത്രക്ക് പൊൻകുന്നം കെഎസ്ആർറ്റിസി ഡിപ്പോയിൽ സ്വീകരണം നൽകി. ജനങ്ങളുടെ ആവശൃ സർവ്വീസായ പൊതുമേഖല സ്ഥാപനത്തെ സ്വകാരൃ മേഖലക്ക് തീറെഴുതനുള്ള ഗൂഢ [more…]
