Estimated read time 1 min read
രാഷ്ട്രീയം

റബ്ബറിൻ്റെ വിലയിടിവിനെതിരെ കേരള കർഷകസംഘo ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തി

റബ്ബറിൻ്റെ വിലയിടിവിനെതിരെ കേരള കർഷകസംഘo ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തി. സം ഘടനയുടെ സംസ്ഥാന എക്സിസിക്യുട്ടീവ് അംഗം പ്രഫ: എം ടി  ജോസഫ് ഉൽഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം [more…]