Tag: Accuse Erumely station
അയ്യപ്പഭക്തന്റെ ബാഗ് കീറി മോഷണം: തമിഴ്നാട് സ്വദേശി അറസ്റ്റിൽ
എരുമേലിയിൽ വച്ച് തീർത്ഥാടകന്റെ തോൾ സഞ്ചി കീറി പണം മോഷണം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിയാ യ ഈശ്വരൻ (24) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. [more…]
