സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ആരംഭിച്ച നവമാധ്യമ സ്റ്റുഡിയോ പ്രവർത്തനം തുടങ്ങി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് ഉൽഘാടനം ചെ യ്തു. ഏരിയാ സെക്രട്ടറി കെ രാജേഷ് ചടങ്ങിൽ അധ്യക്ഷനായി.ഏരിയാ കമ്മിറ്റിയംഗ ങ്ങളായ പി എസ് സുരേന്ദ്രൻ,,n ജീനാ റഫീഖ്, സജിൻ വട്ടപ്പള്ളി, ലോക്കൽ സെക്രട്ടറിമാ രായ സി വി അനിൽകുമാർ, പി കെ പ്രദീപ് എന്നിവർ ചടങ്ങിൽ പങ്കാളികളായി.