തിരുവനന്തപുരം സത്യജിത്ത് റേ ഫിലിം സൊസൈറ്റി നടത്തിയ സംസ്ഥാനതല ഷോ ർട്ട് ഫിലിം ഫെസ്റ്റിവലിൽ “ഗ്രാമം” എന്ന ഹൃസ്വ ചിത്രത്തിലെ അഭിനയത്തിന് പ്രത്യേ ക ജൂറി പുരസ്കാരം ലഭിച്ച ഇടക്കുന്നം വലിയ പറമ്പിൽ വിപി സുരേന്ദ്രൻ- ബിനു സുരേ ന്ദ്രൻ ദമ്പതികളുടെ മകളായ മനീഷാ സുരേന്ദ്രനെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എയുടെ നേതൃത്യത്തിൽ ആദരിച്ചു