നവംബർ 1 മൂന്നുമണിക്ക് പൊടിമറ്റം മുതൽ ഇരുപത്തിയാറാം മൈൽ കവല വരെ സെ ൻറ് ഡോമിനിക്സ് കോളേജിലെ വിദ്യാർത്ഥികൾ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർക്കും. കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായാ ണ് മനുഷ്യച്ചങ്ങല നിർമ്മിക്കുന്നത്.

കോളേജിൽ നടന്നുവരുന്ന വിവിധ ബോധവൽക്കരണ പരിപാടികളുടെ തുടർച്ചയായാ ണ് മനുഷ്യച്ചങ്ങല എന്ന് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് പറഞ്ഞു. കോളേജി ലെ മുഴുവൻ അദ്ധ്യാപകരും, ഇതര ജീവനക്കാരും ചങ്ങലയിൽ കണ്ണി ചേരും.