കോരുത്തോട് ഗ്രാമപഞ്ചായത്തിലെ 40 ഏക്കറിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശം പിസി ജോർജ്ജ് എം.എൽ.എ സന്ദർശിച്ചു. മുണ്ടക്കയം,കൂട്ടിക്കല്‍, കോരുത്തോട് പഞ്ചയാത്തു കളിലെ വിവിധ ക്യാമ്പുകളിലാണ്  പി.സി.ജോര്‍ജ് എം.എല്‍.എ  സന്ദര്‍ശിച്ചത്.

കൂട്ടിക്കല്‍ കെ.എം.ജെ.പബ്ലിക് സ്‌കൂള്‍, ഏന്തയാര്‍ ജെ.ജെ.മര്‍ഫി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മുണ്ടക്കയം സി.എം.എസ്‌ഹൈസ്‌കൂള്‍,മുണ്ടക്കയം എസ്.എന്‍.സ്‌കൂള്‍, കോ സടി ഗവ.യു,പി.സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന  ദുരിതാശ്വാസ ക്യാമ്പുകളി ലാണ് പിസി ജോർജ്ജ് എം.എൽ.എ സന്ദർശിച്ചു.

അതിശക്തമായ  മഴയെത്തുടർന്ന് കോരുത്തോട് ഗ്രാമപഞ്ചായത്തിലെ 40 ഏക്കറിൽ ഉരു ൾപൊട്ടലുണ്ടായ പ്രദേശം പിസി ജോർജ്ജ് എം.എൽ.എ സന്ദർശിച്ചു.പഞ്ചായത്ത് പ്രസി ഡന്റ് കെ.ബി രാജൻ പഞ്ചായത്തംഗങ്ങളായ ജോജോ പാമ്പാടത്ത്,പി.കെ.സുധീർ എന്നി വർ ഒപ്പമുണ്ടായിരുന്നു.മണ്ണൂപ്പറമ്പിൽ ജേക്കബ് തോമസ് (65)ന് പരിക്കേറ്റു അഴുതയാർ കരകവിഞ്ഞൊഴുകിയതോടെ കോരുത്തോട്ടിലെ കടകളിലും,നിരവധി വീടുകളിലും വെ ള്ളം കയറി മേഖലയിലെ  കൃഷിയിടങ്ങളും കനത്ത നാശം വിതച്ചു.