കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും മലവെള്ള പാച്ചിലിലും മുണ്ടക്കയം സാമൂ ഹ്യക്ഷേമ  ഓഫീസിന് കീഴിലുള്ള ഇഞ്ചിയാനി  56ആം നമ്പർ അംഗൻവാടി കെട്ടിടത്തി ന്റെ  സംരക്ഷണ ഭിത്തി  ഒലിച്ചു പോയി. കെട്ടിടം അപകടാവസ്ഥയിൽ.തുടർമഴയിൽ  കെട്ടിടം വീണു പോയേക്കാം.അധികാരികളുടെ  അടിയന്തിര ഇടപെടൽ ഉണ്ടാവണം എന്ന് പ്രദേശ വാസിയും, സിപിഐഎം  മുണ്ടക്കയം  Lc മെമ്പറുമായ ജെയിംസ് ജോ സഫ്   അറിയിച്ചു.