കാഞ്ഞിരപ്പള്ളി: ജില്ലയിലെ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളില്‍ പ്ര ളയക്കെടുതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച റീട്ടെയില്‍ ഫൂട്ട്വെയര്‍ വ്യാപാരികള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. ചീഫ് വിപ്പ് ഡോക്ടര്‍എന്‍ ജയരാജ് എം.എല്‍.എ. അംഗ ങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്തു. കേരള റീട്ടെയ്ല്‍ ഫുട്ട്‌വെയര്‍ അസോസി യേ ഷന്റെ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനോടനുബന്ധിച്ചാണ് ധനസഹായ വിതരണം നടത്തിയത്. കണ്‍വെന്‍ഷന്‍ കെ.ആര്‍.എഫ്.എ. സംസ്ഥാന പ്രസിഡന്റ് എം.എന്‍. മുജീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

വ്യാപാരികള്‍ക്കുള്ള ഐ.ഡി. കാര്‍ഡ് വിതരണം കെ.ആര്‍.എഫ്.എ. സംസ്ഥാന ജനറ ല്‍ സെക്രട്ടറി നൗഷല്‍ തലശ്ശേരി നടത്തി. ജില്ല പ്രസിഡന്റ് ബിജു ഐശ്വര്യ അധ്യക്ഷ ത വഹിച്ചു കെ.ആര്‍.എഫ്.എ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുഹമ്മദലി കോഴിക്കോട്, നാസര്‍ പാണ്ടിക്കാട്, ടിപ് ടോപ് ജലീല്‍, സംസ്ഥാന സെക്രട്ടറി ഹരികൃ ഷ്ണന്‍ എം.ആര്‍.ആര്‍.എ സംസ്ഥാന പ്രസിഡന്റ് ബിജു കോട്ടയം, വ്യാപാരി വ്യവസാ യി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബെന്നിച്ചന്‍ കുട്ടന്‍ചിറയില്‍ , സുജിത് രാമപുരം, രാജേഷ് ജോര്‍ജ്, കെ. സാലി, ഹമീദ് കൈതക്കുളം, ശ്രീകുമാര്‍ ആര്‍പ്പുകര, ഉണ്ണി സംഗീത, ഷൈന്‍ കുമാര്‍, ഹമീദ് മുണ്ടക്കയം, രാജേഷ് പുന്നന്‍ തുടങ്ങിയവര്‍